manipur violence

National Desk 1 month ago
National

മണിപ്പൂര്‍ കലാപം; അന്വേഷണ ഏജന്‍സികളോടും സര്‍ക്കാരിനോടും റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

സി ബി ഐ അടക്കമുളള അന്വേഷണ ഏജന്‍സികള്‍ ഉടന്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്നും എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു.

More
More
National Desk 2 months ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

2023 മാര്‍ച്ച് 27-ന് മണിപ്പൂര്‍ ഹൈക്കോടതിയുടെ ചുമതലയുണ്ടായിരുന്ന ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം വി മുരളീധരനായിരുന്നു വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്

More
More
Web Desk 6 months ago
Keralam

മണിപ്പൂര്‍ കത്തുമ്പോള്‍ 'ആണുങ്ങള്‍' എവിടെയായിരുന്നു?; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത

മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുളളവര്‍ക്ക് മനസിലാകും. മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാര്‍ട്ടി നേതൃത്വത്തോടോ ചോദിക്കാന്‍ ഇവര്‍ക്ക് ആണത്തമുണ്ടായിരുന്നോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

More
More
National Desk 7 months ago
National

മണിപ്പൂരില്‍ കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഭവം; ആറുപേര്‍ അറസ്റ്റില്‍

ജൂലൈ ആറിനാണ് കോച്ചിംഗ് ക്ലാസിലേക്ക് പോയ പതിനേഴും ഇരുപതും വയസുളള ഫിജാം യിയോത്ത്ഗാമ്പി, ഫിജാം ഹെംജിത്ത് എന്നീ വിദ്യാര്‍ത്ഥികളെ കാണാതായത്.

More
More
Web Desk 7 months ago
Keralam

സ്വയം പ്രഖ്യാപിത വിശ്വഗുരു മണിപ്പൂരില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു- ഉദയനിധി സ്റ്റാലിന്‍

മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം ആശങ്കാജനകമാണ്. സ്വയം പ്രഖ്യാപിത വിശ്വഗുരു സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചപ്പോള്‍ മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം പോലുളള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

More
More
National Desk 7 months ago
National

മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം; മണിപ്പൂരില്‍ ബിജെപി ഓഫീസിന് തീയിട്ടു

മണിപ്പൂരില്‍ ജൂലൈ മാസം കാണാതായ മെയ്‌തേയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചുകിടക്കുന്ന വിദ്യാര്‍ത്ഥികളുടെ പിന്നില്‍ ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു

More
More
National Desk 8 months ago
National

'ഇന്ത്യ' സഖ്യം വിജയിച്ചില്ലെങ്കില്‍ ഇന്ത്യ മണിപ്പൂരായി മാറുമെന്ന് എം കെ സ്റ്റാലിന്‍

ഒമ്പത് വർഷം കഴിഞ്ഞിട്ടും ബിജെപി തെരഞ്ഞെടുപ്പിന് മുന്‍പ് വാഗ്ദാനം ചെയ്ത സാമൂഹ്യക്ഷേമ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി

More
More
National Desk 8 months ago
National

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; 3 ദിവസത്തിനിടെയുണ്ടായ വെടിവെപ്പില്‍ 6 പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. പടിഞ്ഞാറന്‍ ഇംഫാല്‍, തൗബാല്‍ ജില്ലകളിലെ വനമേഖലയില്‍നിന്ന് 13 ഗ്രനേഡുകള്‍, 10 ഗ്രനേഡ് ലോഞ്ചറുകള്‍, എം 16 റൈഫിളുകള്‍, മറ്റ് ആയുധങ്ങളും 19 സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്.

More
More
National Desk 8 months ago
National

'ക്യാമ്പുകളിലെ ദുരവസ്ഥ പരിഹരിക്കണം'; സിപിഎം പ്രതിനിധി സംഘം മണിപ്പൂർ ഗവര്‍ണ്ണറെ കണ്ടു

കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ല. ഗര്‍ഭിണികള്‍ ക്യാമ്പുകളില്‍ പ്രസവിക്കുന്ന സ്ഥിതിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്

More
More
National Desk 8 months ago
National

മണിപ്പൂരിൽ കുക്കി ഗ്രാമങ്ങള്‍ക്കു നേരെയുള്ള ആക്രമണം തുടരുന്നു; മൂന്ന് പേർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് നിലനിൽക്കുന്ന വര്‍ഗ്ഗീയ കലാപത്തിന്‍റെ ചുവടുപിടിച്ചാണ് കുക്കി ഗ്രാമം ആക്രമിക്കപ്പെട്ടത്. സായുധരായ ആക്രമികള്‍ വില്ലേജ് ഗാർഡുകളെ വെടിവച്ചു വീഴിതിയാണ് ഗ്രാമത്തില്‍ അശാന്തി പടര്‍ത്തിയത്

More
More
National Desk 8 months ago
National

മണിപ്പൂര്‍ കലാപം: കേസന്വേഷണത്തിന് 53 അംഗ സംഘത്തെ നിയോഗിച്ച് സി ബി ഐ

സി ബി ഐയുടെ വിവിധ യൂണിറ്റുകളില്‍നിന്നുളള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. ലവ്‌ലി കട്യാര്‍, നിര്‍മ്മലാ ദേവി, മോഹിത് ഗുപ്ത എന്നിവരാണ് ഡി ഐ ജി റാങ്കിലുളള ഉദ്യോഗസ്ഥര്‍

More
More
National Desk 8 months ago
National

77-ാം സ്വാതന്ത്ര്യദിനം; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി

രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാകയുയര്‍ത്തി. മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.

More
More
National Desk 8 months ago
National

മണിപ്പൂര്‍ കലാപവും, ഇന്റര്‍നെറ്റിന് നിയന്ത്രണവും തുടങ്ങിയിട്ട് 100 ദിവസം പിന്നിടുന്നു

'മണിപ്പൂരിലെ പൗരന്മാർക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശമാണ് നിഷേധിക്കപ്പെടുന്നതെന്ന്' ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറഞ്ഞു. ഇന്‍റര്‍നെറ്റ് ബാന്‍ യഥാർത്ഥത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന് വഴിവയ്ക്കും

More
More
National Desk 8 months ago
National

'മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കണം'; നാഗാലാൻഡിലെ വനിതാ ഗോത്ര സംഘടനകള്‍

മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കേണ്ടവര്‍തന്നെ അതിന് കൂട്ടുനില്‍ക്കുകയാണ്. പെണ്‍കുട്ടികളുടെ തുണിയുരിഞ്ഞ് ബലാത്സംഗം ചെയ്ത് പരസ്യമായി നടത്താന്‍ ഒത്താശ ചെയ്തവരേയും അതിന് കുടപിടിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം

More
More
National Desk 9 months ago
National

മണിപ്പൂര്‍ കത്തുമ്പോള്‍ നരേന്ദ്ര മോദി ഊറിച്ചിരിക്കുകയാണ് - രാഹുല്‍ ഗാന്ധി

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാന്‍ നരേന്ദ്ര മോദിക്ക് താത്പര്യം ഇല്ല. സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു.

More
More
National Desk 9 months ago
National

'പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഉറങ്ങുന്ന ഭരണപക്ഷ അംഗങ്ങള്‍'; പരിഹാസവുമായി എഎപി

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ മോദിയെക്കൊണ്ട് പ്രതികരിപ്പിക്കുക എന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യം വിജയിച്ചു. മറുപടി പ്രസംഗം ആരംഭിച്ച് 90 മിനിറ്റ് പിന്നിടുമ്പോഴും നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല.

More
More
National Desk 9 months ago
National

'റെക്കോര്‍ഡ് ബ്രേക്കിംഗ് ബ്ലാ ബ്ലാ ബ്ലാ' ;നരേന്ദ്രമോദിയുടെ പാര്‍ലമെന്റ് പ്രസംഗത്തെ പരിഹസിച്ച് ടെലിഗ്രാഫ്

പ്രധാനമന്ത്രി നരേന്ദ്രമോദി 2 മണിക്കൂറും 13 മിനിറ്റുമാണ് അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കി സംസാരിച്ചത്. അതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

More
More
National Desk 9 months ago
National

മണിപ്പൂര്‍ കലാപം: രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

ഹൈക്കോടതി മുന്‍ വനിതാ ജഡ്ജിമാരുള്‍പ്പെട്ട സമിതിയൊണ് മണിപ്പൂര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചത്. മുന്‍ ജഡ്ജി ഗീതാ മിത്തല്‍, ശാലിനി പി ജോഷി, ആശാ മേനോന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

More
More
National Desk 9 months ago
National

'മണിപ്പൂരിൽ ബിജെപി ഭാരതത്തെ കൊന്നു'; ലോക് സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത് ഹൃദയത്തിൽ നിന്നാണ്. ഹൃദയത്തിന്റെ ഭാഷ ഹൃദയങ്ങൾ കേൾക്കും' എന്നു പറഞ്ഞാണ് രാഹുല്‍ ഗാന്ധി തന്‍റെ പ്രസംഗം ആരംഭിച്ചത്.

More
More
National Desk 9 months ago
National

മോദി മൗനവ്രതം അവസാനിപ്പിക്കണമെന്ന് ഗൗരവ് ഗൊഗോയ്; അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടങ്ങി

മണിപ്പൂരിലെ ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. കേന്ദ്ര ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കേണ്ടിവരും. അതാണ് മോദി മൗനം പാലിക്കാനുളള കാരണം.

More
More
Web Desk 9 months ago
Keralam

മണിപ്പൂര്‍ കത്തുമ്പോള്‍ മോദി താന്‍ തലേന്ന് അപ്പമാണ് കഴിച്ചതെന്ന് ട്വീറ്റ് ചെയ്യുന്നു- അരുന്ധതി റോയ്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വംശീയ ഉന്മൂലനത്തിന് സഹായിച്ചു. ബലാത്സംഗം ചെയ്യാന്‍ സ്ത്രീകള്‍ തന്നെ സ്ത്രീകളെ കാണിച്ചുകൊടുക്കുന്ന സ്ഥിതിയാണിന്ന്.

More
More
National Desk 9 months ago
National

മണിപ്പൂരില്‍ കുക്കി വിഭാഗക്കാരുടെ കൂട്ട ശവസംസ്കാരം ഹൈക്കോടതി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശം

കോടതി ഉത്തരവിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ നിര്‍ത്തിവെച്ചുവെന്നും കുക്കി സംഘടനകള്‍ അറിയിച്ചു. പ്രാര്‍ത്ഥനകള്‍ തുടരുമെന്നും ഇവര്‍ അറിയിച്ചു.

More
More
Web Desk 9 months ago
National

'സത്യം പുറത്തുവരണമെന്നത് ദൈവ നിശ്ചയം'; മണിപ്പൂരില്‍ നഗ്നയാക്കി നടത്തപ്പെട്ട വനിതയുടെ പങ്കാളിയായ കാര്‍ഗില്‍ യോദ്ധാവ്

സത്യം എങ്ങനെയെങ്കിലും പുറത്തുവരണമെന്നത് ദൈവ നിശ്ചയമായിരിക്കാം. അതുകൊണ്ടാവാം ആ വീഡിയോ വൈറലായത്

More
More
National Desk 9 months ago
National

മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തണം; ബോളിവുഡിനോട് നടന്‍ ബിജൗ താങ്ജം

മണിപ്പൂരിലെ ജനങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ ബോളിവുഡ് ഇന്‍ഡസ്ട്രിയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിലര്‍ വിഷയത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതായി ഞാനറിഞ്ഞു

More
More
National Desk 9 months ago
National

മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല - സുപ്രീംകോടതി

മണിപ്പൂര്‍ കേസ് പരിഗണിക്കുമ്പോള്‍ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടന്ന സമാന കുറ്റകൃത്യങ്ങൾ കൂടി പരിഗണിക്കണമെന്നായിരുന്നു ബാംസുരിയുടെ ആവശ്യം

More
More
National Desk 9 months ago
National

മണിപ്പൂ‍രിലെ കൂട്ടബലാത്സംഗ കേസ് സുപ്രീംകോടതിയില്‍; സംസ്ഥാന പൊലീസിൽ വിശ്വാസമില്ലെന്ന് ഇരകള്‍

ഇരകൾ തങ്ങളുടെ വ്യക്തിത്വങ്ങൾ സംരക്ഷിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. കോടതി രേഖകളിൽ അവരെ 'X' എന്നും 'Y' എന്നുമാണ് രേഖപ്പെടുത്തുക. ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും ഇരകളും ആവശ്യപ്പെട്ടിട്ടുണ്ട്

More
More
Web Desk 9 months ago
Keralam

മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം; പ്രവര്‍ത്തകനെ പുറത്താക്കി യൂത്ത് ലീഗ്

റാലിയില്‍ 'അമ്പലനടയില്‍ കെട്ടിത്തൂക്കി.. പച്ചക്കിട്ട് കത്തിക്കും' എന്ന മുദ്രാവാക്യമാണ് വിവാദമായത്. സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു

More
More
National Desk 9 months ago
National

മണിപ്പൂര്‍: മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ അവിശ്വാസപ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി

വോട്ടുകൊണ്ട് പ്രമേയത്തിന് വിജയ സാധ്യതയില്ലെങ്കിലും സഭയില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ നിര്‍ബന്ധിതനാവും. തങ്ങളുടെ നിലപാട് ഉന്നയിക്കാനുളള അവസരം നേടിയെടുക്കുകയാണ് പ്രതിപക്ഷത്തിന്റെ നീക്കത്തിനുപിന്നില്‍.

More
More
National Desk 9 months ago
National

മണിപ്പൂര്‍ കലാപം; 'ഇന്ത്യ'യുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതിഷേധം

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചു. ലോക്‌സഭയില്‍ പ്രതിഷേധം തുടരുകയാണ്. ചോദ്യോത്തര വേളയ്ക്കുശേഷം ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചിട്ടുണ്ട്.

More
More
National Desk 9 months ago
National

മണിപ്പൂർ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കണം- ഫാറൂഖ് അബ്ദുളള

'ലോകം മുഴുവന്‍ മണിപ്പൂരിനെക്കുറിച്ചാണ് സംസാരിക്കുന്നത്. നരേന്ദ്രമോദി വിഷയത്തില്‍ പ്രതികരിച്ചു. എന്നാല്‍ അദ്ദേഹം മണിപ്പൂരിനെക്കുറിച്ച് പാര്‍ലമെന്റിലാണ് സംസാരിക്കേണ്ടത്

More
More
National Desk 9 months ago
National

മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ വൈകിയെന്ന് കുകി വിഭാഗക്കാരനായ ബിജെപി എംഎല്‍എ

ഇത്രയും ഭീകരമായ ഒരു ആക്രമണം നടക്കുമ്പോള്‍ പ്രതികരിക്കാന്‍ 79 ദിവസമല്ല, ഒരാഴ്ച്ച വൈകിയാല്‍തന്നെ അത് ദൈര്‍ഘ്യമേറിയ കാലയളവാണെന്ന് പൗലിയന്‍ലാല്‍ ഹയോകിപ് പറഞ്ഞു.

More
More
Web Desk 9 months ago
Keralam

മണിപ്പൂരില്‍ അക്രമങ്ങള്‍ തുടരുമ്പോള്‍ മോദി ഒരക്ഷരം മിണ്ടാതെ വിദേശയാത്ര നടത്തുന്നു- നടന്‍ ഇര്‍ഷാദ്‌

ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ ആകുലതയുണ്ടാക്കുന്നവയാണ്. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ പോകുന്നു, സമ്പന്നര്‍ സമ്പന്നരായിക്കൊണ്ടേയിരിക്കുന്നു.

More
More
National Desk 9 months ago
National

അവസാന പ്രതീക്ഷയാണ്; മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

നമ്മുടെ സഹോദരങ്ങളെ അതിക്രൂരമായാണ് അക്രമികള്‍ കൈകാര്യം ചെയ്യുന്നത്. അത് അനുവദിക്കാന്‍ നമുക്കാവില്ല. മണിപ്പൂര്‍ സുഖംപ്രാപിക്കണം

More
More
Web Desk 9 months ago
Social Post

നരേന്ദ്രമോദി ഇന്ത്യയെ ബാധിച്ച ശാപം, മണിപ്പൂര്‍ നാളെ എവിടെയും ആവര്‍ത്തിക്കാം- കെ സുധാകരന്‍

വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 9 months ago
Social Post

ഭരണകൂടത്തിന്റെ പിന്‍ബലമാണ് മണിപ്പൂരിലെ സംഭവങ്ങള്‍ക്കുപിന്നില്‍ - രമേശ് ചെന്നിത്തല

മനുഷ്യജീവനേക്കാള്‍ വലുത് ഇടുങ്ങിയ ആശയങ്ങള്‍ക്ക് ഇടംനല്‍കലാണ് എന്ന സങ്കുചിത ചിന്താഗതിക്കെതിരെ നാം കൈകോര്‍ത്തുപിടിക്കണമെന്നും മണിപ്പൂരില്‍ വേട്ടയാടപ്പെടുന്ന നമ്മുടെ സഹോദരങ്ങളെ അവഗണിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു

More
More
National Desk 9 months ago
National

മണിപ്പൂരില്‍ നടപടിയെടുക്കാന്‍ വീഡിയോ വൈറലാകേണ്ടിവന്നു- പ്രിയങ്ക ചോപ്ര

മണിപ്പൂരില്‍ ആൾക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി ഒരു പാടത്തേക്കു നടത്തികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയും കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തിയ വീഴ്ചകളെ ചോദ്യം ചെയ്തും നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തുവരുന്നത്.

More
More
National Desk 9 months ago
National

79 ദിവസങ്ങള്‍ക്കു ശേഷം പൊഴിക്കുന്ന മുതലക്കണ്ണീര്‍; മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് 'ദി ടെലിഗ്രാഫ്'

വളരെ വൈകി നരേന്ദ്ര മോദി നടത്തിയ ഖേദപ്രകടനത്തെ രൂക്ഷമായി വിമർശിച്ച് 'ദി ടെലിഗ്രാഫ്' ദിനപത്രം നല്‍കിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്

More
More
Web Desk 9 months ago
Keralam

മണിപ്പൂര്‍: അപമാനംകൊണ്ട് തലകുനിയുന്നുവെന്ന് സുരാജ് വെഞ്ഞാറമൂട്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് പെപ്പെ

നേരത്തെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഉര്‍മ്മിള, കിയാര അദ്വാനി, റിതേഷ് ദേശ്മുഖ് തുടങ്ങിയവരും മണിപ്പൂര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

More
More
National Desk 9 months ago
National

മണിപ്പൂരിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് താരങ്ങള്‍

ലജ്ജാകരവും ഭീകരവുമായ ദൃശ്യങ്ങള്‍ എന്നാണ് നിയമവാഴ്ച എവിടെ എന്നു ചോദിച്ചുകൊണ്ട് റിച്ച ഛദ ട്വീറ്റ് ചെയ്തത്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ട് അസ്വസ്ഥനാണെന്ന് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു

More
More
National Desk 9 months ago
National

മണിപ്പൂരിലെ ദൃശ്യങ്ങള്‍ അത്രമേല്‍ ഭീതിതം; കോടതി ഇടപെടും -ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ അത്രമേല്‍ ക്രൂരമാണ്. കടുത്ത ഭരണഘടനാ ലംഘനമാണ്. ഇത്തരം അക്രമങ്ങൾക്ക് ചുക്കാന്‍ പിടിച്ച കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതിക്ക് അറിയണം.

More
More
National Desk 9 months ago
National

മണിപ്പൂര്‍: മോദീ, നിങ്ങളുടെയീ മൗനത്തിന് ഇന്ത്യയൊരിക്കലും മാപ്പുതരില്ല- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

അതേസമയം, രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തി. ആക്രമണം നടക്കുന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യംകൊണ്ടും വേദനകൊണ്ടും നിറയുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു

More
More
National Desk 9 months ago
National

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ വീഡിയോ; പ്രതിഷേധം ശക്തം

വീഡിയോ പുറത്തുവന്നതിനുപിന്നാലെ പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മൗനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

More
More
National Desk 9 months ago
National

മണിപ്പൂര്‍ കലാപം തുടരുന്നു; വീടുകള്‍ക്ക് തീവെച്ചു, വെടിയേറ്റ സ്ത്രീയുടെ മുഖം വികൃതമാക്കി

ആഴ്ച്ചകള്‍ക്കു മുന്‍പ് ശിശുനികേതന്‍ സ്‌കൂളിന് മുന്നില്‍വെച്ച് മറ്റൊരു സ്ത്രീയും വെടിയേറ്റ് മരണപ്പെട്ടിരുന്നു. രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ പൊലീസിന്റെ കണക്കുപ്രകാരം 150 പേരാണ് മരണപ്പെട്ടത്

More
More
National Desk 9 months ago
National

ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി; മിസോറാം ഉപാധ്യക്ഷന്‍ രാജിവെച്ചു

മണിപ്പൂര്‍ കലാപത്തില്‍ 357 ക്രിസ്ത്യന്‍ പളളികളും പാസ്റ്റര്‍ ക്വാട്ടേഴ്‌സുകളും പളളികളുടെ ഓഫീസ് കെട്ടിടങ്ങളുമാണ് കത്തിനശിച്ചത്. എന്നിട്ടും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അതിനെ അപലപിച്ചില്ല

More
More
National Desk 9 months ago
National

മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ്

ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം ഹനിക്കപ്പെട്ടു, നിരവധി മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായി

More
More
National Desk 9 months ago
National

മണിപ്പൂരില്‍ മാതാപിതാക്കള്‍ കുട്ടികളെ ദുരിതാശ്വാസ ക്യാംപുകളില്‍ ഉപേക്ഷിച്ചുപോകുന്നതായി റിപ്പോര്‍ട്ട്

ചില രക്ഷിതാക്കള്‍ തങ്ങളുടെ കൃഷി സംരക്ഷിക്കാനായാണ് കുട്ടികളെ ദുരിതാശ്വാസ ക്യാംപുകളിലാക്കി ഗ്രാമങ്ങളിലേക്ക് പോകുന്നത്. ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാംപില്‍നിന്ന് ഒരു നവജാത ശിശുവിനെ വരെ ലഭിച്ചു

More
More
National Desk 10 months ago
National

'മണിപ്പൂരിലേത് സർക്കാർ സ്പോൺസേര്‍ഡ് കലാപം' എന്ന പരാമര്‍ശം - ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം

തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ഹനിക്കുന്നതിനുള്ള ശ്രമമാണ് കേസെന്ന് ആനി രാജ പ്രതികരിച്ചു. കേസില്‍ അത്ഭുതമൊന്നുമില്ല. വിഷയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും.

More
More
Web Desk 10 months ago
Keralam

മുസ്ലീം ലീഗ് പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

അടുത്തിടെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സിപിഎം- സിപി ഐ എംപിമാരുടെ പ്രതിനിധി സംഘവും സന്ദര്‍ശിച്ചിരുന്നു.

More
More
Web Desk 10 months ago
Keralam

ഇന്ന് മണിപ്പൂരെങ്കില്‍ നാളെ കേരളം, ജനപ്രതിനിധികളുടെ മൗനം ഭയപ്പെടുത്തുന്നു- താമരശേരി രൂപത ബിഷപ്പ്

ഒരു വിഭാഗത്തെ ഇല്ലാതാക്കാനായി കൃത്യമായി കാര്യങ്ങള്‍ കരുതിക്കൂട്ടി ക്രമീകരിച്ചു. മാസങ്ങള്‍ക്കുമുന്‍പേ മെനഞ്ഞെടുത്ത നാടകം തിരക്കഥ തയാറാക്കി നടപ്പിലാക്കി.

More
More
National Desk 10 months ago
National

മണിപ്പൂർ സുഖംപ്രാപിക്കാന്‍ സമാധാനം വേണം; കലാപഭൂമിയിലെ വീഡിയോ പങ്കുവെച്ച് രാഹുല്‍ ഗാന്ധി

ജൂണ്‍ 29-30 ദിവസങ്ങളിലായാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നടത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയെ മണിപ്പൂര്‍ പൊലീസ് മണിക്കൂറുകളോളം റോഡില്‍ തടഞ്ഞുനിര്‍ത്തിയിരുന്നു.

More
More
National Desk 10 months ago
National

മണിപ്പൂരിൽ കലാപം തുടരുന്നു; രാജി വയ്ക്കില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി

സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ ബിരേന്‍ സിംഗ് പരാജയപ്പെട്ടെന്ന പ്രതിപക്ഷ വിമര്‍ശവും ശക്തമാണ്. ബീരേന്‍ സിങ് രാജിവയ്ക്കണമെന്ന ആവശ്യത്തിൽ കോണ്ഗ്രസ് ഉറച്ചു നിൽക്കുകയാണ്

More
More
National Desk 10 months ago
National

മണിപ്പൂരില്‍ കണ്ടുമുട്ടിയവരുടെയെല്ലാം മുഖത്ത് സഹായത്തിനായുളള നിലവിളി- രാഹുല്‍ ഗാന്ധി

ഇന്നലെയാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയെ മണിപ്പൂര്‍ പൊലീസ് മണിക്കൂറുകളോളം റോഡില്‍ തടഞ്ഞുനിര്‍ത്തിയിരുന്നു.

More
More
National Desk 10 months ago
National

മണിപ്പൂര്‍ ഒരു മുന്നറിയിപ്പാണ്, ബിജെപി തുടര്‍ന്നാല്‍ രാജ്യം മുഴുവന്‍ സമാനസാഹചര്യമുണ്ടാകും- അജോയ് കുമാര്‍

കഴിഞ്ഞ ദിവസം ചുരാചന്ദ്പൂരിലേക്കുളള യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തെ മണിപ്പൂര്‍ പൊലീസ് തടഞ്ഞതില്‍ കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയും അതൃപ്തി രേഖപ്പെടുത്തി.

More
More
National Desk 10 months ago
National

പൊലീസ് തടഞ്ഞിട്ടും പിന്മാറിയില്ല; രാഹുല്‍ ഗാന്ധി മണിപ്പൂരിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു

ഇംഫാലില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ബിഷ്ണുപൂരില്‍വെച്ചാണ് മണിപ്പൂര്‍ പൊലീസ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. അക്രമാസക്തരായ ആളുകളുളള പ്രദേശമായതിനാല്‍ സുരക്ഷാഭീഷണിയുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

More
More
National Desk 10 months ago
National

മണിപ്പൂര്‍ സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നു-മുന്‍ മുഖ്യമന്ത്രി

മണിപ്പൂരില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. മനുഷ്യദുരന്തമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. ഓരോ ദിവസവും ഓരോ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നു

More
More
National Desk 10 months ago
National

മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി യുഎന്നില്‍ യോഗ ചെയ്യുകയാണ്- ദിഗ് വിജയ് സിംഗ്

നരേന്ദ്രമോദി ഒരു മികച്ച ഇവന്റ് മാനേജറാണെന്ന് അദ്ദേഹത്തിന്റെ മെന്റര്‍ എല്‍കെ അദ്വാനി പറഞ്ഞിട്ടുണ്ട്. സ്വയം മാര്‍ക്കറ്റ് ചെയ്തു എന്നതൊഴികെ പ്രധാനമന്ത്രി എന്ന നിലയില്‍ അദ്ദേഹം എല്ലാ മേഖലകളിലും പരാജയമാണ്.

More
More
National Desk 10 months ago
National

മണിപ്പൂര്‍ കലാപം നിയന്ത്രിച്ചില്ലെങ്കില്‍ ബിജെപിക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കും- എന്‍പിപി

ഇനിയും നിശബ്ദരായി ഇരിക്കാനാവില്ല. കലാപം ഇതുപോലെ തന്നെ തുടരുകയാണെങ്കില്‍ ബിജെപിക്ക് നല്‍കിയ പിന്തുണ പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും.

More
More
National Desk 10 months ago
National

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു; വെടിവയ്പ്പില്‍ 11 പേര്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ആഴത്തിലുളള മുറിവുകളും ഒന്നിലധികം വെടിയേറ്റ പാടുകളും കണ്ടെത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും സ്ഥിതി ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്

More
More
National Desk 11 months ago
National

മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു; മൊബൈല്‍-ഇന്റര്‍നെറ്റ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി

മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിവരം.

More
More
National Desk 1 year ago
National

മണിപ്പൂർ സംഘർഷം; 60 പേർ കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്

ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഓള്‍ െൈട്രബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ (ATSUM) ആഹ്വാനം ചെയ്ത പ്രതിഷേധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്

More
More
Web Desk 1 year ago
Social Post

മണിപ്പൂര്‍ കേരളത്തിന് നൽകുന്ന സന്ദേശം- ഡോ. തോമസ് ഐസക്

കേരളം മണിപ്പൂർ അല്ല. ഇടതുപക്ഷത്തിനാണ് ഇവിടെ മുൻതൂക്കം. എങ്കിലും നമ്മളെ തകർക്കാൻ ഏതോ ഒരു ഭീകരപദ്ധതി ബിജെപി സ്വരുക്കൂട്ടുന്നതെന്നുവേണം ഊഹിക്കാൻ.

More
More
National Desk 1 year ago
National

മണിപ്പൂർ കത്തുമ്പോൾ സഹായാഭ്യാര്‍ത്ഥനയുമായി ക്രിസ്ത്യന്‍ സഭാ നേതൃത്വം

ഗോത്ര വര്‍ഗക്കാരല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വർഗ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനെതിരെ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (ATSUM) ആഹ്വാനം ചെയ്ത മാര്‍ച്ചിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

More
More
Web Desk 1 year ago
Social Post

പിതാക്കൻമാരേ, റബ്ബറിന്റെ 300 രൂപ വാങ്ങാൻ നമ്മുടെ ശരീരത്തിൽ ജീവൻ അവശേഷിക്കുമോ? - കെ ടി ജലീല്‍

ഇടിക്കൂട്ടിലെ പെൺസിംഹം, ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച ബോക്സിംഗ്‌ താരം മേരി കോം "എൻ്റെ സംസ്ഥാനം കത്തുന്നു, സഹായിക്കുക"എന്നാണ് ട്വിറ്റ് ചെയ്തത്.

More
More
National Desk 1 year ago
National

എന്റെ നാട് കത്തുകയാണ് പ്രധാനമന്ത്രീ, സഹായിക്കൂ; അഭ്യര്‍ത്ഥനയുമായി മേരി കോം

മെയ്‌തേയി സമുദായത്തിന് പട്ടിക വര്‍ഗ പദവി നല്‍കുന്നതിനെതിരെ കഴിഞ്ഞ ദിവസം ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധറാലി നടന്നിരുന്നു

More
More

Popular Posts

Web Desk 9 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 10 hours ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 10 hours ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
International Desk 12 hours ago
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
Entertainment Desk 12 hours ago
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Sports Desk 13 hours ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More